ബസിനായ് കണ്ണു നട്ട്...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകളോടെ ബസ് സർവീസ് തുടങ്ങിയെങ്കിലും കുറച്ച് ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. അതിനാൽ മണിക്കൂറുകളോളം ബസിനായി കാത്ത് നിൽക്കുന്നവർ. വരുന്ന ബസിൽ കൂടുതൽ ആളുകൾ ഉണ്ടായാൽ അടുത്ത ബസ് വരുന്നത് വരെ കാത്ത് നിൽക്കേണ്ടിയും വരും. എറണാകുളം മെഡിക്കൽ ട്രസ്റ്റിന് സമീപത്ത് നിന്നുള്ള കാഴ്ച