ആലുവ: ചുണങ്ങുംവേലി കുരീക്കൽ ചാക്കോയുടെ ഭാര്യ ട്രീസ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ചുണങ്ങംവേലി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബിജു (ഷാർജ), ബീന, ബിന്ദു (ലണ്ടൻ), സിന്ധു. മരുമക്കൾ: ലീന (ഷാർജ), ലാലൻ, ജോസ് (ലണ്ടൻ), സിബി.