raveendran-nair-75

തൃപ്പൂണിത്തുറ: പാവംകുളങ്ങര ശ്രീനന്ദനത്ത് രവീന്ദ്രൻനായർ (75) നിര്യാതനായി. ഭാര്യ: ചന്ദ്രവല്ലി. മക്കൾ: രാജേഷ് (യു.എസ്.എ), രൂപേഷ് (ഡൽഹി).