devi-varghse-85

ആലുവ: മുട്ടം തൈക്കാവ് തെക്കേക്കര ഹൗസിൽ ഡേവി വർഗീസ് (85 - റിട്ട. ചാക്കോള മിൽസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് ആർത്താറ്റ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്ത. മക്കൾ: ജോർജ് ഡേവിസ്, ബോബി ഡേവിസ്. മരുമക്കൾ: ബിന്ദു, ഡോളി.