കോതമംഗലം: കീരംപാറ മുണ്ടയ്ക്കൽ പൗലോസിന്റെ മകൻ പോളി (53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കീരംപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ