subaida-69

മട്ടാഞ്ചേരി: ചക്കരയിടുക്ക് മസ്ജിദിനു സമീപം വി.കെ. സുബൈദ (69) നിര്യാതയായി. മക്കൾ: നജീബ് (സീമാൻ), നസീറ, നഷീദ, പരേതനായ നിസാർ. മരുമക്കൾ: ജമാൽ, നസീർ, ഷെമീന, സുഹറ.