വഴിയറിയാതെ...ലോക്ക് ഡൗണിനെ തുടർന്ന് ഇളവുകൾ ലഭിച്ച ശേഷം നഗരത്തിലെ ജനത്തിരക്ക് സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ എങ്ങോട്ടന്നറിയാതെ ഉറ്റവർ ഉപേക്ഷിച്ച വൃദ്ധ നഗരത്തിലൂടെ കടന്ന് പോകുന്നു