subhashinai-chandran-

പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ കരുമാല്ലൂർ തട്ടാംപടി മാമ്പിള്ളിപ്പുറത്ത് വീട്ടിൽ എം.എൻ. ചന്ദ്രന്റെ ഭാര്യ സുഭാഷിണി ചന്ദ്രൻ (75) നിര്യാതയായി. സംസ്കാരം നടത്തി. തത്തപ്പിള്ളി കുടിലിങ്കൽ കുടുംബാംഗമാണ്.