കോലഞ്ചേരി: സെക്ഷൻ പരിധിയിലെ കിഴക്കേകുന്നക്കാൽ, വൈദ്യശാലപ്പടി എന്നിവിടങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.