barid-george-74

വൈപ്പിൻ: തെക്കൻമാലിപ്പുറം പുത്തൻപുരയ്ക്കൽ ബാറിഡ് ജോർജ് (74) നിര്യാതനായി. സംസ്‌കാരം ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് പള്ളിതെമിത്തേരിയിൽ. ഭാര്യ: ലൂസി.