കുമ്പളങ്ങി: അറുക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. കുമ്പളങ്ങി കമ്പർഷൻമുക്കിൽ ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ഫയർഫോഴ്സും പൊലീസും ചേർന്ന് പിന്നീട് പോത്തിനെ പിടിച്ചുകെട്ടി.