thomas84

പറവൂർ: വടക്കേക്കര മുറവൻതുരത്ത് കരയിൽ കണ്ടകാരൻ പറമ്പിൽ തോമസ് (84) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: ഷൈല,​ ഷൈനി,​ സാബു,​ ഷിബു. മരുമക്കൾ: ജൂഡി,​ ബെന്നി,​ ഷീബ,​ നിജി.