കോതമംഗലം: കുത്തുകുഴി വലിയപാറ പുത്തൻപുരയ്ക്കൽ പി.കെ. എൽദോസ് (63) നിര്യാതനായി. സംസ്കാരം ഇന്ന് 1 ന് മാർ തോമ ചെറിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. മകൾ: സോജ. മരുമകൻ : ജിഫിൽ ജോർജ്.