പനങ്ങാട്: പുത്തൻതറ പരേതനായ കണ്ണപ്പന്റെ ഭാര്യ സത്യഭാമ (96) നിര്യാതയായി. മക്കൾ: സുനു, സന്തോഷ്‌കുമാർ, ശാന്താമണി, സുജാത, മാലതി. മരുമക്കൾ: സുജ, രുഗ്മിണി, രമണൻ, വിശ്വപ്പൻ, അവിന്ദാക്ഷൻ.