പെരുമ്പാവൂർ: കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റlവ് കമ്മിറ്റി സസ്പെൻഡു ചെയ്ത നീലീശ്വരം ശാഖ ഭരണസമിതി​യി​ലെ ചി​ലർ അനധി​കൃതമായി​ ബാങ്കിൽ നിന്നും പണം പിൻ വലിച്ചതായി പരാതി. യൂണി​യൻ കൺവീനർ സജിത് നാരായ‌ണനാണ് കാലടി പൊലീസിൽ പരാതി നല്കിയത്.

നീലീശ്വരം, കളപ്പുരയ്ക്കൽ, കെ.കെ അജിത്, കൊറ്റമം, കൊച്ചാതി,കെ,കെ ശിവൻ എന്നിവർക്കെതിരയാണ് പരാതി. ശാഖയുടെ സ്ഥിര നിക്ഷേപം കൈപ്പറ്റിയതായാണ് പരാതിയിൽ പറയുന്നത്.