medickal
അങ്കമാലി ഫയർഫോഴ്സ് അധികൃതർക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശീലനക്ളാസ്

അങ്കമാലി: കൊവിഡിനെതിരായ പോരാട്ടത്തിൽ സജീവസാന്നിദ്ധ്യമായ ഫയർഫോഴ്‌സിനെ കൂടുതൽ സജ്ജമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പരിശീലനക്ലാസ് നടത്തി. പി.പി.ഇ കിറ്റ് ധരിക്കേണ്ടതിന് പരിശീലനവും നൽകി. ഡോ. സവിത, ഡോ. അരുൺ ബി.കൃഷ്ണ, സ്റ്റാഫ് നഴ്‌സ് യു. അനുപമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്‌.