കോലഞ്ചേരി: മാമല സർവ്വീസ് സഹകരണ സംഘത്തിൽ അംഗങ്ങളായവർ തിരിച്ചറിയൽ കാർഡുമായി സംഘത്തിലെത്തിയാൽ നാല് മാസ്കുകൾ സൗജന്യമായി ലഭിക്കും.