thrisyakutty-96

പൈങ്ങോട്ടൂർ: കടവൂർ വടക്കേക്കുടിയിൽ ത്രേസാക്കുട്ടി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കടവൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോണി, മേഴ്‌സി, ആലീസ് (അദ്ധ്യാപിക, സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂൾ, ആയവന). മരുമക്കൾ: ജാക്ക്‌ലിൻ, ജോൺസൺ, ബിജു.