തോപ്പുംപടി: ചുള്ളിക്കൽ ബത്‌ലഹേം ഹാളിന് സമീപം ഫാത്തിമബീവി (85) നിര്യാതയായി. മക്കൾ: മെഹ്ബൂബ്, അഷ്‌റഫ്, ഇർഷാദ്, സബിത. മരുമക്കൾ: വഹീദ, ഫസീല, നസ്‌റിൻ, റഹീം.