പാലമറ്റം: പാലക്കാടൻ വർക്കി മത്തായിയുടെ ഭാര്യ ലില്ലി (74) നിര്യാതയായി. മക്കൾ: ജീന, ജിബി, മഞ്ജു, ജോമോൻ (എം.എ എൻജിനീയറിംഗ് കോളേജ്, കോതമംഗലം). മരുമക്കൾ: സാജു, എൽസൻ, പ്രകാശ്, എലിസബത്ത് (എം.ഡി.എച്ച്.എസ്, തോളേലി)