പട്ടിമറ്റം: വൈദ്യുത സെക്ഷന്റെ പരിധിയിൽ വരുന്ന കടയിരുപ്പ് ചർച്ച് , കടയിരുപ്പ് സ്‌കൂൾ, എഴിപ്രം, മംഗലത്തുനട, കണ്ണിക്കാട്ടുമോളം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ
കോലഞ്ചേരി: വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന വാളകം ടൗൺ, കുര്യത്തോട്, ബ്രൈറ്റ് സ്‌കൂൾ, കായനാട്, മകിടുപാറ, പെരുവംമുഴി, ബഥനിപ്പടി, കടമറ്റം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ 5 വരെ