ചോറ്റാനിക്കര സെക്‌ഷൻ: കുരീക്കാട് ജംഗ്ഷൻ, നമ്പൂരിശൻമല, ടോക് എച്ച്, അസസ്ത്യനഗർ, കണിയാവള്ളി, കച്ചേരിക്കുളം, കമ്പിവേലിക്കകം, ഞാളിയത്ത്മാൽ, അൻസൽസിറ്റി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര വെസ്റ്റ് സെക്‌ഷൻ: സഹകരണ റോഡ്, പോപ്പുലർ പരിസരം, മരോട്ടിച്ചുവട്, ശാന്തിനഗർ, ബി.എം. നഗർ, മരിയനഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്‌ഷൻ: സീകിംഗ്, കരിവേലിപ്പടി, ഹാർബർ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ രാവിലെ 11.30 വരെ എം.എൻ. താച്ചോറോഡ്, അഞ്ജലി ജംഗ്ഷൻ, ഓടംപള്ളി, അമൃതസ്മാരക, ജിയോ എക്യുപ്‌മെന്റ് എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ
കോളേജ് സെക്‌ഷൻ: ക്ലബ് റോഡ്, തോട്ടക്കാട്ട് റോഡ്, കെ.ടി. കോശി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ