ചേരാനല്ലൂർ: പള്ളശ്ശേരി പരേതനായ ഔസേഫിന്റെ മകൻ സേവ്യർ (71) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷിജു, നിഷ, ഷിന്റോ. മരുമക്കൾ: ബാബു, ജീമോൻ, ഷൈനി.