വൈപ്പിൻ : മാലിപ്പുറം കാരായ്മയിൽ വർഗീസിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. മക്കൾ : റോസിലി, കെ.വി. തോമസ്, എൽസി. മരുമക്കൾ : സേവ്യർ, മിനി, പരേതനായ ദേവസിക്കുട്ടി.