ayyappan-78

മൂവാറ്റുപുഴ: മുളവൂർ മഞ്ഞളാമറ്റത്തിൽ എം.ടി.അയ്യപ്പൻ (78) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രാജൻ, സരള, പരേതനായ ഉല്ലാസ്. മരുമക്കൾ: ബിന്ദു, തങ്കപ്പൻ.