ചൊവ്വര: ആയത്തുപറമ്പിൽ ആന്റണി ഔസേപ്പ് (79) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സന്തോഷ്, സിന്ധു, സന്ധ്യ. മരുമക്കൾ: അജി, വിഷ്ണു.