മൂത്തകുന്നം: തറയിൽ പരേതനായ കൊച്ചുരാമന്റെ മകൻ ശ്രീദത്തൻ മാസ്റ്റർ (84 - റിട്ട. ഹെഡ്മാസ്റ്റർ, എസ്.എൻ.എം.എച്ച്.എസ്. മൂത്തകുന്നം) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ബിജോയ്, സിബിൻ, ബിബിന. മരുമക്കൾ: നിമ്മി, സരിത, അഷിത.