കൊച്ചി: മിന്നൽ മുരളി എന്ന ചലച്ചിത്രത്തിനു വേണ്ടി തയ്യാറാക്കിയ പള്ളിയുടെ സെറ്റ് തല്ലിത്തകർത്ത സംഘടനയുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനകരവുമാണെന്ന് ഇൻഡിപ്പെൻഡന്റ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ (ഐ.എൻ.ടിയു.സി) സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.പുരം രാജു പറഞ്ഞു.