ആലുവ: നസ്രത്ത് കൊല്ലമ്മപറമ്പിൽ സെലി (87) നിര്യാതയായി. മക്കൾ: ബേബി, സബയത്ത്, പരേതയായ ഗേളി, സെബാസ്റ്റ്യൻ, ജോസ്, ജോൺസൺ, സുനിൽ, അനിൽ. മരുമക്കൾ: ജോസഫ്, മജീദ്, പരേതനായ വർഗീസ്, ലാലി, മോളി, എൽസി, വിൻസി, വിജി.