പള്ളുരുത്തി: കുമ്പളങ്ങി വഴി അയ്യംവേലി വീട്ടിൽ എ. പി. കൃഷ്ണകുമാർ (55) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അനന്തകൃഷ്ണ, കൃഷ്ണനുണ്ണി. മരുമകൾ: ശ്രീകല.