കൊച്ചി: വടുതല തെക്കനാപ്പിള്ളി വീട്ടിൽ അന്നമ്മ ആന്റണി (93) നിര്യാതയായി. മക്കൾ: ജോസഫ്, ജെസി, ലാലി, ബീന. മരുമക്കൾ: ബേബി, ജോളി, വർഗീസ്, ജോർജ്.