exam

'പരീക്ഷ'ണം...കൊവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ആയതിനാൽ മാറ്റിവെച്ചിരുന്ന വി.എച്ച്.എസ്.സി പരീക്ഷകൾക്ക് ഇന്നലെ തുടക്കമായപ്പോൾ മാസ്കുകൾ ധരിച്ച് പരീക്ഷാഹാളിൽ എത്തിയ വിദ്യർത്ഥികൾ. എറണാകുളം എസ്.ആർ.വിസ്കൂളിൽ നിന്നുള്ള കാഴ്ച