sslc

കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ പുനരാരംഭിച്ച എസ്.എസ്.എൽ.സി. പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികൾക്ക് ഹാൻഡ് സാനിറ്റീസർ നൽകുന്നു. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്ന്