sslc

കൊവിഡ് ലോക്ക് ഡൗണിൽ പ്രത്യേക സുരക്ഷയിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികളെ പരിശോധിച്ച് കടത്തിവിടുന്നു. മാസ്ക് ധരിച്ച് കുടിവെള്ളവുമായാണ് കുട്ടികൾ എത്തിയത്. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച