നേര്യമംഗലം: പുള്ളിയിൽവീട്ടിൽ രാഘവന്റെ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കൾ: പി.ആർ. രവി (റീഗൽ ബുക്ക്സ്റ്റാൾ, നേര്യമംഗലം), പി.ആർ. മോഹൻദാസ്, ഉഷ, അനിത , ഡാർലി (ഇരുവരും ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം), പി.ആർ. അനിൽകുമാർ. മരുമക്കൾ: ശാന്ത, വിജയമ്മ, പൊന്നപ്പൻ, എം.എസ്. ശശി, ദീപ (ജില്ലാ കൃഷിത്തോട്ടം), മനോഹരൻ (ഗ്രേറ്റ്മാൻ ടൈലേഴ്സ്).