കോലഞ്ചേരി: വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന മൈകുളങ്ങര, ഗാഥികച്ചിറ, മനയ്ക്കത്തഴം, കഴുനിലം, ഓമ്പാളപാടം, കിങ്ങിണിമറ്റം, ചിറക്കണ്ടം, പാറേക്കാട്ടികവല, തമ്മാനിമറ്റം, മമ്മലമുഗൾ, ഐക്കരനാട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 6 വരെ വൈദുതി ഭാഗികമായോ പൂർണ്ണമായോ മുടങ്ങും.