കിഴക്കമ്പലം: പൊയ്യക്കുന്നം, മത്തങ്ങക്കുരിശ്, മാക്കിനിക്കര, കാരുകുളം, മുറിവിലങ്ങ്, മേച്ചേരിമുകൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.