മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ ഗാർഹിക മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ബയോ ഡൈജസ്റ്റർപോട്ട്, റിംഗ് കമ്പോസ്റ്റ് എന്നിവയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഗുണഭോക്താക്കൾ മേയ് 30 നകം നഗരസഭയിൽ ഗുണഭോക്തൃവിഹിതം അടക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.