പറവൂർ : കോട്ടുവള്ളി വില്ലേജ് ഓഫീസിന് കൈതാരം കാളിപറമ്പിൽ ഫാമിലി ട്രസ്റ്റ് കവാടത്തിൽ കമാനം നിർമ്മിച്ചു നൽകി. ട്രസ്റ്റ് ചെയർമാൻ കെ.എ. അലി ഹാജി, കെ.എ. അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് വില്ലേജ് ഓഫീസർ എം.എസ്. ഷാബുവിന് കൈമാറി.