അങ്കമാലി: മോർണിഗ്സ്റ്റാർ ഹോം സയൻസ് കോളേജിൽ ഇംഗ്ലീഷ്,സോഷ്യോളജി,കൊമേഴ്സ്,കെമിസ്ട്രി,ഇക്കണോമിക്സ്,മാത്തമാറ്റിക്സ്,സുവോളജി, എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറുന്മാരെആവശ്യമുണ്ട്.അപേക്ഷ ജൂൺ 5 ന് മുൻപായി morningstarcsn@gmail.com എന്ന മെയിൽഅഡ്രസിൽ അയക്കുക.എറണാകുളം ഡപ്യൂട്ടി ഡയറക്ടഴ്സ് ഓഫീസിൽ ഗസ്റ്റ് പാനലിൽ പേർരജിസ്റ്റർ ചെയ്യേണ്ടതാണ്.വിവരങ്ങൾക്ക് 9605934681.