biju-49

പോത്താനിക്കാട്: പുളിന്താനം പുതിയാപെട്ടയിൽ കൃഷ്ണന്റെ മകൻ ബിജു പി.കെ. (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: ശിൽപ, അതുൽ. മരുമകൻ: സുനിൽ.