kklm

കൂത്താട്ടുകുളം: കാക്കൂർ ചെട്ടിക്കണ്ടത്തിൽ സി.സി. പൗലോസ് (കുട്ടി - 83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് അഞ്ചൽപ്പെട്ടി സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: കുറുവേലിപ്പറമ്പിൽ മറിയം. മക്കൾ: സുമ ജേക്കബ്, ഷിബു സി.വി. മരുമക്കൾ: ജേക്കബ് കെ.എസ് , ലിസി.