ajithkumar-52

മൂവാറ്റുപുഴ: സതീനിവാസിൽ ഉണ്ണിക്കൃഷ്ണൻ നായരുടെയും (റിട്ട. റവന്യൂ ഡിപ്പാർട്ട്‌മെന്റ്) സതീദേവി അമ്മയുടെയും (റിട്ട. റവന്യൂ ഡിപ്പാർട്ട്‌മെന്റ്) മകൻ അജിത്കുമാർ (52) നിര്യാതനായി. സഹോദരങ്ങൾ: ആശ സജീവ് (ഷാർജ ), അമ്പിളി മനോജ് (ബി.പി.സി.എൽ).