ലോക്ക് ഡൗണിലെ ഇളവുകൾക്ക് ശേഷം സംസ്ഥാനത്ത് പുനരാരംഭിച്ച മത്സ്യമേഖലയിൽ മത്സ്യലഭ്യത പൊതുവെ കുറവാണ്. എറണാകുളം വൈപ്പിൻ കാളമുക്കിൽ മത്സ്യബന്ധനം കഴിഞ്ഞെത്തിയ തൊഴിലാളികൾ ബോട്ടിലിരുന്ന് മത്സ്യം വേർതിരിച്ചെടുക്കുന്നു