ആലുവ: തോട്ടക്കാട്ടുകര കൂവക്കാട്ടിൽ മഞ്ഞതുരുത്ത് വീട്ടിൽ അബ്ദുൾ മജീദ് (58) നിര്യാതനായി. സഹോദരങ്ങൾ: കൊച്ചു മെയ്തീൻ, മുഹമ്മദാലി, കരീം, കാസിം, ഹുസൈൻ, പരേതരായ അസി, സെയ്ത് മുഹമ്മദ്.