kanaka-86

പറവൂർ: നന്ത്യാട്ടുകുന്നം കോച്ചാംമുറി കനക (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തത്തപ്പിള്ളി പൊതു ശ്മശാനത്തിൽ. മക്കൾ: ഭാസി, സുഷമ, പരേതരായ പ്രസന്നൻ, രാജേന്ദ്രൻ. മരുമക്കൾ: ജലജ, ഗിരിജ, രതി, പ്രകാശൻ.