കൊച്ചി: കേരള വനംവകുപ്പ് ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള തേക്കിൻ സ്റ്റമ്പുകൾ വില്പനയ്ക്കായി സജ്ജമാക്കി. സ്റ്റമ്പ് ഒന്നിന് എട്ടു രൂപ നിരക്കിൽ വനംവകുപ്പിന്റെ ഇടപ്പള്ളി മണിമല റോഡിലുള്ള സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസിൽ ലഭ്യമാണ്. ഫോൺ: 8547603736.