jameela-84

ആലുവ: ചൂർണിക്കര മുട്ടം മല്ലിശേരിവീട്ടിൽ ജമീല (84) നിര്യാതയായി. മക്കൾ: പരേതയായ ഹഫ്‌സറ്റ്, അഷറഫ്, ജവഹർ, റിയാലത്ത്, റഹീന, നസീമ. മരുമക്കൾ: പരേതനായ കൊച്ചുണ്ണി, സഫിയ, സമീന, ഷെരീഫ്, സറഫർ, സലീം.