പട്ടിമറ്റം വൈദ്യുത സെക്ഷനുകീഴിൽ അഗാപ്പെ, വാലേത്തുപടി, വലമ്പൂർ കുരിശ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ
കോലഞ്ചേരി വൈദ്യുത സെക്ഷൻ പരിധിയിൽ കടയിരുപ്പ്, മാങ്ങാട്ടൂർ, ഒഴിവിന്നാമല, വൈ.ഡബ്ളിയു.എ, കടയ്ക്കനാട്, മൂങ്ങാമറ്റം, തേൻകുന്നം എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ