വൈപ്പിൻ : സൗത്ത് പുതുവൈപ്പ് ആറാട്ടുകുളങ്ങര വിൻസന്റ് (74) നിര്യാതനായി. ഭാര്യ : കർമ്മലി. മക്കൾ: മിനി, റോസ്, റോയ്. മരുമക്കൾ : ജോണി, ശിവൻ, സിനി.